പൂമ്പാറ്റേ പൂന്തേൻ ഉണ്ണാൻ എന്നോടൊപ്പം പോരുന്നോ റോസാ പൂവിൽ നിന്നും പൂന്തേൻ ഉണ്ണാൻ പോരുന്നോ പോരുന്നോ എന്നോടൊപ്പം ചുവപ്പ് നിറമുള്ള പൂമ്പാറ്റേ