(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയം വേണ്ട...
ഭയം വേണ്ട...
ഭയം ഭയം ഭയം
എല്ലാവർക്കും ഭയം ഭയം
കൊറോണ എന്ന വൈറസിനെ
കൊറോണയോ ഭയക്കുന്നു സോപ്പിനെ
നാമെല്ലാം കൈ കഴുകൂ
സോപ്പ് കൊണ്ട് കഴുകൂ
പുറത്തിറങ്ങുമ്പോൾ
മാസ്ക് ധരിക്കൂ
അകലം പാലിക്കൂ