ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/കൊറോണവൈറസും പ്രതിരോധവും

09:20, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/ഹിമം/കൊറോണവൈറസുംപ്രതിരോധവും എന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണവൈറസുംപ്രതിരോധവും

എൻറെ പേര് അസ്ന .ടി.വി.ഞാനിവിടെ എഴുതുന്നത് കൊറോണവൈറസിനെ കുറിച്ചും അതിൻറെ പ്രതിരോധത്തെ കുറിച്ചുമാണ്.ലോകത്താകെ പടർന്നുപിടിച്ച ഒരു രോഗമാണ് കൊറോണവൈറസും(കോവിഡ് 19).ചൈനയിലാണ്ആദ്യം ഈ രോഗം കണ്ടെത്തിയത്.പിന്നീട് എല്ലാ രാജ്യങ്ങളിലും കോവിഡ്19 പടരുകയായിരുന്നു.വിദേശത്തുനിന്നും വന്ന ആളുകൾ വഴിയാണ് നമ്മൂടെ കേരളത്തിൽ കൊറോണ എത്തിയത്.രോഗം പ്രധാനമായും പടരുന്നത് രോഗിയുമായിട്ടുള്ള സമ്പർക്കത്തിലൂടെയാണ്. രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴുമാണ് വൈറസ് മറ്റുള്ളവര ലേക്ക് പടരുന്നത്.കൊറോണയെ പ്രതിരോധിക്കാൻ കൈകൾ ഇരുപതു മിനിറ്റ് കൂടുമ്പോൾസോപ്പുപയോഗിച്ച് കഴുകുക.ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് പൊത്തിപിടിക്കുക,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക,എന്നിവ ചെയ്യുക.വിദേശത്തുനിന്നും വന്ന ആളുകൾ ആരോഗ്യപ്രർത്തകരുടെ നിർദ്ദേശമനുസരിച്ച്14ദിവസം നിരീക്ഷണത്തിലിരിക്കുകയും ആവശ്യപ്പെട്ടാൽ28ദിവസംവരെ തുടരുകയും ചെയ്യുക.കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ നിർദ്ദേശമനുസരിച്ച് 60ത് വയസ്സിന് മുകളിൽ പ്രായമുള്ളവർ ഉൾപ്പെടെയുള്ള ആരും പുറത്തിറങ്ങരുത്. പ്രായമായവരിലുംഅസുഖം മൂർഛിക്കും.വ്യക്തിശുചിത്വം പാലിച്ച്,സാമൂഹിക അകലംപാലിച്ച് നമുക്ക് കൊറോണവൈറസിനെ തുരത്താം.

അസ്ന.ടി.വി
6 E ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം