ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/മഞ്ഞ്/ കോവിഡ് 19

09:11, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

ഈ കോവിഡ് എന്ന മഹാമാരി ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നാണ് വന്നത്. ഉറുമ്പു തീ നി യിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കോവിഡ്- 19 ലക്ഷണങ്ങൾ ചുമ, തുമ്മൽ, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ്. നമ്മൾ വ്യക്തി ശുചിത്വം പാലിക്കണം. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം.കുട്ടികളും മുതിർന്നവരും പുറത്തിറങ്ങുമ്പോൾ മാക്സ് ധരിക്കണം അത്യാവശ്യകാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക. ജനങ്ങൾ വീണ്ടും സന്തോഷത്തിലേക്ക് വരണം ഈ മഹാമാരിയെ ലോകത്തു നിന്നു ഒഴിവാക്കണം. ജനങ്ങൾ തന്നെ ഒറ്റക്കെട്ടായ് നിന്ന് ഈ കൊറോണ എന്ന മഹാമാരിയെ ഇല്ലാതാക്കണം

അഭിനയ എം
3 A ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം