എം.എ.എൽ.പി.എസ്. വാലില്ലാപുഴ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
2019_തിൽ ഉണ്ടായ വൈറസാണ് 2020_തിൽ ആണ് ഈ വൈറസ് കൂടുതലായി അറിയപ്പെട്ടത് .ഇതിൻ്റെ മുഴുവൻ പേരാണ് കോവിഡ്_ 19 ഈ വൈറസ് ആദ്യം വന്നത് ചൈനയിൽ ആണ് അവിടെ കൂടുതൽ ജനങ്ങൾ മരണപ്പെട്ടു അവിടെ നിന്നും പല രാജ്യങ്ങളിലേക്കും ഈ രോഗം പകർന്നു. ഇറ്റലിയിലും ഈ വൈറസ് കൂടുതൽ പ'ർന്നു .ജനങ്ങൾ ഒരു പാട് മരണപ്പെട്ടു. ഇന്ത്യയിൽ ഈ രോഗം വന്നപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ലോക്ക്ഡൗൺ നടപ്പിലാക്കി. നമ്മുടെ രാജ്യത്ത് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഓരോ 20 മിനിറ്റ് കഴിയുമ്പോഴും കൈയും കാലും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകുക .വീട്ടിൽ നിന്നും പുറത്ത് പോവാതിരിക്കുക. നമ്മുടെ രാജ്യത്ത് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം പാലിച്ചത് കൊണ്ട് ഈ രോഗം മറ്റു രാജ്യങ്ങളിൽ ഉണ്ടായത് പോലെ ഉണ്ടായിട്ടില്ല. ഈ രോഗം കാരണം പുറത്ത് പോവുമ്പോൾ മാസ്ക് ധരിക്കുക. കൊറോണ ലക്ഷണങ്ങൾ: പനി, ശ്വാസതടസം, ജലദോഷം, ചുമ, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോയി ചികിൽസ തേടേണ്ടതാണ്. കൊറോണയുള്ള രോഗികളെ വേറെ തന്നെ ചികിത്സിക്കുകയും അവരുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലിടുകയും ചെയ്തു. അത് ഈ രോഗം വളരെ പെട്ടെന്ന് പകരുന്നത് തടയാൻ കഴിയും. നമ്മുടെ മന്ത്രിമാർ ഒരുപാട് സഹായങ്ങൾ ജനങ്ങൾക്ക് ചെയ്ത് കൊടുത്തിട്ടുണ്ട്.
|