പറന്നു പറന്നു പറന്നു ഞാൻ കാടും മേടും കറങ്ങി ഞാൻ കാറ്റിലാടിപ്പാടി ഞാൻ വെയിലിൽ നൃത്തം വെച്ചു ഞാൻ മഴയത് വന്നപ്പോഴെൻ തൊലിയതൊട്ടി താഴെവീണു ഞാൻ