എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/അപ്പൂപ്പൻ താടി

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പൂപ്പൻ താടി

പറന്നു പറന്നു പറന്നു ഞാൻ
കാടും മേടും കറങ്ങി ഞാൻ
കാറ്റിലാടിപ്പാടി ഞാൻ
വെയിലിൽ നൃത്തം വെച്ചു ഞാൻ
 മഴയത് വന്നപ്പോഴെൻ
തൊലിയതൊട്ടി താഴെവീണു ഞാൻ
 

അബൂ ഷാക്കിർ
2B എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത