എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ

22:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം കൊറോണയെ

കൊറോണ എന്നൊരു വ്യാധി പടർന്നു
കൊറോണയെ പ്രതിരോധിക്കാനായി
മാസ്കുകൾ ധരിച്ചിടേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മുഖം മറച്ചിടേണം
ശുചിത്വശീലങ്ങൾ പാലിച്ചിടേണം
വീടിനുള്ളിൽ കഴിഞ്ഞിടേണം
സാമൂഹ്യ അകലം പാലിക്കണം
രോഗപ്രതിരോധശേഷി നേടണം
ഇങ്ങനെയെല്ലാം ചെയ്തെന്നാൽ
പ്രതിരോധിക്കാം കൊറോണയെ

സച്ചു.എസ്
3 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത