ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ പ്രത്യാശ

22:02, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രത്യാശ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രത്യാശ
 ഫ്ളൂവും പ്ലേഗും വിഷൂചികയും
 മാനവ സോദരരെ ആകെ
 പട്ടടയിലാക്കിയ പാഠം
 കേട്ടിട്ടില്ലേ ചരിത്ര പുസ്തകത്താളുകളിൽ
 കവികൾ പാടിയ ഗാഥകളിൽ
 കഥകൾ പറഞ്ഞൊരു ചുണ്ടുകളിൽ
 തോൽക്കാതൊന്നിൽ നിന്നും ,
 എതിർത്തു നിന്നു മനുഷ്യരി വിടെ രക്ഷയ്ക്കെത്തി ശാസ്ത്രം . കുത്തിവെപ്പുകൾ
 മരുന്നുകളെല്ലാം
 നേടിയെടുത്തു മാനവർ
 പുതിയകാലത്തെ കൊറോണ ഭൂതത്തെ
 പുതിയ രീതിയിൽ പുതിയ കരുതലിൽ
 സാമൂഹ്യകലം പാലിച്ചും
 തകർത്തെറിയും മനുഷ്യരൊന്നായ്
 അറബിക്കടലിന്നാഴത്തിൽ
ഷാരോൺ ജെ.ജെ.
8 G ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത