21:40, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19355(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കളകളമൊഴുകുന്ന തോടും പാടിയൊഴുകുന്ന കടലും തുള്ളിക്കളിക്കുന്ന പുഴയും കിളികൾ ചിലക്കുന്ന കാടും പച്ച പുതപ്പിച്ച വയലും നൃത്തമാടീടും മരങ്ങളും എന്തു സുന്ദരമാണെന്റെ നാട് പുഞ്ചിരി തൂകുന്നൊരെൻ നാട്