ജി.എൽ.പി.എസ്. വിളയിൽ/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം

19:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18228 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയെ അതിജീവിക്കാം | color=2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ അതിജീവിക്കാം

അതിജീവനത്തിൻ്റെ നാളുകളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.ലോകം മുഴുവനും ഇന്ന് കൊറോണ എന്ന മഹാമാരിയുടെ മുന്നിൽ ഭയന്നിരിക്കുകയാണ്.ദിവസം തോറും നമ്മളിൽ ഓരോരുത്തർ മരണപ്പെടുന്നു.കൊറോണയെ തടുക്കാൻ സർക്കാരും ആരോഗ്യവകുപ്പും കൂടിച്ചേർന്ന് പ്രവർത്തിക്കുന്നു.

എല്ലാവരും വീട്ടിൽ തന്നെ കഴിച്ചുകൂട്ടുന്നു.വീട്ടിൽ തന്നെ നിന്ന് എല്ലാവർക്കും മടുത്തിരിക്കുന്നു.എന്നാൽ നമ്മൾ നമ്മുടെ ജീവനുവേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയും സർക്കാരിനെയും അഭിനന്ദിക്കുകയാണ് വേണ്ടത്.അവരുടെ നിർദേശങ്ങൾ പാലിക്കുക.നമുക്ക് ഒരുമിച്ച് നിന്ന് ഈ മഹാമാരിയെ തുരത്താം.

മിൻഹ.കെ
3 ജി.എൽ.പി.എസ് വിളയിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം