അവൻ അതിശക്തനാണ്
എന്നുടെ നൊമ്പരം മൂന്ന് വട്ടം
ആദ്യ നൊമ്പരം പ്രളയമായി മാറി
രണ്ടാമത്തെ നൊമ്പരം നിപ്പയായി മാറി
അതിനൊരു മോചനം കിട്ടി നാടിന്
മൂന്നാം വട്ടം വന്നവൻ മാരിയായി
അതിനൊരു പേരിട്ടു കോവിഡ്- 19
ശിവഗംഗ
1 B ഗവ എൽ പി എസ് ആര്യനാട് നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത