എന്തിനായി വന്നു നീ എൻ ജീവിതത്തിൽ സുഖകരമാം ഈ ലോകത്തെ തകർത്തിടുന്നത് എന്തിന് നീ വന്നു വിശ്വം മുഴുവൻ ഭീതി പടർന്നത്തി എങ്ങും കറുപ്പാർന്ന നിൻ നിഴൽ എന്തിന് വന്നു ഈ ലോകത്ത് വൻ സാമ്രാജ്യങ്ങൾ പോലും കീഴടങ്ങി നിൻ മുമ്പിൽ എങ്കിലും നട്ടു ഞങ്ങൾ പ്രതീക്ഷക്കായി നമ്മുടെ ഭാവിമരം -നാം ഭാരതീയർ പൊരുതും വീണ്ടും നിൻ അടിമകളായി ഞങ്ങൾ വീഴില്ല തളരില്ല തലകുനിക്കില്ല പൊരുതും നിലനില്പിനായി പ്രതീക്ഷയുള്ള നിലനില്പിനായി എന്തിനു വന്നു നീ നമ്മുടെ ഭൂമിയെ നശിപ്പനായി, എന്തിനു വീണ്ടും വരുന്നു നീ കരിനിഴൽ കൊറോണ.