17:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡ് എന്തന്നറിയാത്തവരെ <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേരാ പാര നടക്കുന്നവരെ
കോവിഡ് എന്തന്നറിയാത്തവരെ
വെറുതെ ഇറങ്ങി നടക്കണ്ട
കൂട്ടം കൂടി നിൽക്കണ്ട
കൈകൾ കഴുകാൻ ശ്രദ്ധിക്കൂ
മുഖത്ത് മാസ്ക് ധരിച്ചോളു
വൈറസിനെ തോൽപ്പിക്കാൻ
വീട്ടിലിരിക്കുക തന്നെ വഴി
ചിത്രം വരയും വായനയും
ബോറഡി മാറ്റാനുള്ള വഴി