തേരാ പാര നടക്കുന്നവരെ കോവിഡ് എന്തന്നറിയാത്തവരെ വെറുതെ ഇറങ്ങി നടക്കണ്ട കൂട്ടം കൂടി നിൽക്കണ്ട കൈകൾ കഴുകാൻ ശ്രദ്ധിക്കൂ മുഖത്ത് മാസ്ക് ധരിച്ചോളു വൈറസിനെ തോൽപ്പിക്കാൻ വീട്ടിലിരിക്കുക തന്നെ വഴി ചിത്രം വരയും വായനയും ബോറഡി മാറ്റാനുള്ള വഴി
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത