17:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsanchachavadi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജലം <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുടിക്കുവാൻ വേണം ജലം,
കുളിക്കുവാൻ വേണം ജലം,
നമുക്കലക്കുവാൻ വേണം ജലം,
അഴുക്കകറ്റുവാൻ വേണം ജലം
ജലക്ഷാമമിന്നു
നാടാകെ രൂക്ഷം
ജനക്ഷേമ മതിനാലേ
എത്ര യോ കഷ്ടം
അരുതരുത്.
ദുരുപയോഗമരുതതിനാൽ,
അരുതരുത്.
ജല ദുരുപയോഗമരുത്
ജലമമൂല്യമാണ്
അത് അറിയുക ജനതേ
ജലമമൂല്യമാണ്
അത് കരുതുക ജനതേ
ജലമമൂല്യമാണതു
മലിനമാക്കരുത് മാനവാ
അതു മലിനമാക്കരുത് മാനവാ
അതു മലിനമാക്കരുത് മാനവാ......