ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി.എച്ച്.എസ്. അഞ്ചച്ചവടി/അക്ഷരവൃക്ഷം/ജലം

Schoolwiki സംരംഭത്തിൽ നിന്ന്
ജലം

കുടിക്കുവാൻ വേണം ജലം,
കുളിക്കുവാൻ വേണം ജലം,
നമുക്കലക്കുവാൻ വേണം ജലം,
അഴുക്കകറ്റുവാൻ വേണം ജലം
ജലക്ഷാമമിന്നു
നാടാകെ രൂക്ഷം
ജനക്ഷേമ മതിനാലേ
എത്ര യോ കഷ്ടം
അരുതരുത്.
ദുരുപയോഗമരുതതിനാൽ,
അരുതരുത്.
ജല ദുരുപയോഗമരുത്
ജലമമൂല്യമാണ്
അത് അറിയുക ജനതേ
ജലമമൂല്യമാണ്
അത് കരുതുക ജനതേ
ജലമമൂല്യമാണതു
മലിനമാക്കരുത് മാനവാ
അതു മലിനമാക്കരുത് മാനവാ
അതു മലിനമാക്കരുത് മാനവാ......
 

അൻസിയ ck
1 B ജി എച്ച് എസ് അഞ്ചച്ചവടി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത