17:14, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42035(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വന്ദനം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വർഗ്ഗത്തിലെ ദൈവത്തോട് ഞാൻ ചോദിച്ചു
" ഭൂമിയിൽ എത്തുമ്പോൾ ഞാൻ ഒറ്റക്ക് ആവില്ലേ ?
പക്ഷേ അദ്ദേഹം ഒന്നും മിണ്ടിയില്ല
" ആരാ എന്നെ നോക്കുക? "
' മാലാഖ' അദ്ദേഹം പറഞ്ഞു.
ആ മാലാഖയെ ഞാൻ എന്താ വിളിക്കേണ്ടേ?
'അമ്മ'
അങ്ങനെ ഞാൻ മാലാഖയുടെ ഉദരത്തിൽ നിന്നു വീണപ്പോൾ കണ്ടു, വിളിച്ചു,
'അമ്മേ.....'
ആ അമ്മ എന്നെ പോറ്റി വളർത്തി
അമ്മയുടെ കാർകൂന്തലിൽ
ചിത എരിയുന്ന വരെയും
രാസ്നാദി യുടെ മണമുണ്ടായിരുന്നു.
ആ അമ്മയ്ക്ക് എന്റെ 'വന്ദനം'.
അനിമിഷ്. എം
9 I GVHSS ഞെക്കാട് ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത