(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയമരുതേ...
ഭയന്നിടില്ല നാം ചെറുത്തുനിന്നീടും
കൊറോണയെന്നഭീകരന്റെ കഥകഴിച്ചിടും
തകർന്നീടില്ല നാം കൈകൾ ചേർത്തീടും
നാട്ടിൽ നിന്ന് ഈ വിപത്തും അകന്നിടും വരെ
കൈകൾ നാംഇടക്കിടെ സോപ്പ്കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചിടേണം
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തിടേണം