(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
കൊറോണാ നാട് വാണിടും കാലം
മനുഷ്യരെല്ലാം ഒന്ന് പോലെ
കാറില്ലാ ബസില്ലാ ലോറിയില്ല
റോഡിലെപ്പോഴും ആളുമില്ലാ...
തിക്കും തിരക്കില്ല ട്രാഫിക്കില്ല
സമയത്തിനൊട്ടും തിരക്കുമില്ല
പച്ച നിറമുള്ള മാസ്ക് വെച്ച്
കണ്ടാൽ ഇന്ന് എല്ലാരും ഒന്നു പോലെ