പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

15:12, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

ലോകമാകെ പറ്റിപ്പിടിച്ച കൊടും ഭീകര.
നാം കൊറോണ ഒരു ഭീഷണി
പരകെ പരക്കുന്ന വൈറസ് ചുറ്റും
പര ക്കാതിരിക്കാൻ നമുക്കെന്തു ചെയാം?
കൈകൾ വൃത്തിയാകാം പുറത്ത് പോവാതിരിക്കാo
കേരളമാകെ പരക്കുന്ന കൊറോണയെ -
നേരിടാൻ ഒന്നായി കൈ കോർത് നിൽകാം
 

ഫാത്തിമ ഷഫ്രിൻ
5 C പി. എച്ച്‌. എസ്‌. എസ്‌., പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത