പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/ കൊറോണ യെ തുരത്താം

15:11, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ യെ തുരത്താം

ഒന്നായി ചേർന്ന് പൊരുതി ഇടാം ഒത്തൊരുമിച്ച്
 തുരത്തിടാം കൊറോണ എന്നൊരു മഹാ വ്യാധി യെ
 മണ്ണിൽ നിന്ന് മായ്ച്ചിടാം
 സാമൂഹ്യഅകലം
 നിലനിർത്താം
 വ്യക്തി ശുചിത്വം പാലിക്കാം
 കൊറോണാ എന്ന ഒരു മഹാവ്യാധി യെ
 മനുഷ്യരിൽ നിന്ന് മായ്ച്ചിടാം
 സോപാൽ കൈകൾ കഴുകിടാം
 മൂക്കും വായും മറച്ചിടാം
 കൊറോണ എന്നൊരു മഹാവ്യാധി യെ
 നമ്മിൽ നിന്നേ മായ്ച്ചിടാം
 ആഘോഷങ്ങൾ ഒഴിവാക്കാം
 പരിസര ശുചിത്വം പാലിക്കാം
 കൊറോണാ എന്നൊരു മഹാവ്യാധി യെ
 ഭൂമിയിൽ നിന്ന് മായ്ച്ചിടാം .
 സർക്കാർ നയങ്ങൾ പാലിക്കാം
 അനാവശ്യ യാത്രകൾ ഒഴിവാക്കാം
 കൊറോണാ എന്നൊരു മഹാവ്യാദിയെ
 പാരിൽ നിന്നെമായ്ച്ചിടാം
 ഒന്നായി ചേർന്നു പ്രാർത്ഥിക്കാം
 ഒത്തൊരുമിച്ചു തോൽപ്പിക്കാം
 കൊറോണ എന്നൊരു മഹാ വ്യാദിയെ
 മനസ്സിൽ നിന്നേ മായ്ച്ചിടാം.
 

ആർദ്ര പി ആർ
5 A പി. എച്ച്‌. എസ്‌. എസ്‌., പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത