എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/ജാഗ്രത

14:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupsareekkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


ചൈനയിൽ വന്ന കൊറോണ
ചൈനയിൽ നിന്നും വന്നല്ലോ.
എല്ലായിടത്തും പരന്നല്ലോ
സ്കൂളുകളെല്ലാമടച്ചല്ലോ
പരീക്ഷകളെല്ലാം മാറ്റീല്ലോ
കടകളെല്ലാമടച്ചല്ലോ.
ഹോട്ടൽ ഭക്ഷണം പറ്റൂല്ലാ
മുടി വെട്ടാനും പറ്റൂലാ
പുറത്തിറങ്ങാൻ പറ്റൂല്ലാ
കൂട്ടുകൂടാൻ പറ്റൂല്ലാ
കളിക്കാൻ പോകാൻ പറ്റൂല്ലാ
കൈകൾ സോപ്പിട്ട് കഴുകേണം
മാസ്കുകളിട്ട് നടക്കേണം.
കൊറോണയെ തുരത്തേണം.
നാടിനെരക്ഷിച്ചീടേണം
ജാഗ്രതയോടെയിരിക്കേണം

 

അനുരാഗ് എം.കെ
2B Amups Areekkad
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത