എൻ എം എൽ പി എസ് കൂളിമുട്ടം/അക്ഷരവൃക്ഷം/പരിസരമാലിന്യം

14:46, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസരമാലിന്യം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസരമാലിന്യം

ദുർഗന്ധമാം അന്തരീക്ഷം
ദുർജ്ജനങ്ങളുടെ മനസ്സുപോലെ
ഈ കാഴ്ചകൾ കാണുവാൻ
ദൂരേക്കു പോകേണ്ട കാര്യമില്ല
ആശുപത്രി പരിസരത്തും

ആരോഗ്യകേന്ദ്രത്തിൻ മുന്നിലും
ഗ്രാമപ്രദേശത്തും നഗരത്തിലും
ഗണ്യമായി കൂടുന്നു മാലിന്യങ്ങൾ
വിനോദസഞ്ചാരകേന്ദ്രങ്ങളിലും
കടൽതീരങ്ങളിലും വീഴുന്നു
ചവറുതൻ കൂമ്പാരങ്ങൾ
ദൈവത്തിൻ സ്വന്തമാം ഈ കേരളത്തിൻ
ദയനീയമാം ചിത്രങ്ങൾഈ വിധത്തിൽ

ഫർഹ.എം .ടി.
2A എൻ.എം. എൽ. പി. സ്കൂൾ,കൂളിമുട്ടം
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത