കൊറോണ എന്നൊരു വെെറസ് ലോകത്തെ പിടികൂടി കളിക്കാൻ പോവുന്ന കുട്ടികൾക്ക് പോലീസിന്റെ ഡ്രോണുകൾ കൊറോണ എന്നൊരു രോഗം വന്നതോടെ ലോകമിപ്പോൾ ലോക്ക് ഡൗണിലായി ഞങ്ങളുടെ അവധിക്കാലമിപ്പോൾ കൊറോണക്കാലമായി പുറത്തേക്ക് പോവുമ്പോൾ മാസ്ക്കിടണം അകലം പാലിക്കണം ആരോഗ്യ മന്ത്രിതൻ നിർദ്ദേശങ്ങൾ പാലിക്കേണം മുഖ്യ മന്ത്രിക്കും ആരോഗ്യപ്രവർത്തകർക്കും നഴ്സുമാർക്കും ഡോക്ടർമാർക്കും ബിഗ് സല്യൂട്ട്