ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/നാശമില്ലാത്തവൻ

14:43, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാശമില്ലാത്തവൻ

  നാടിന്റെ ചന്തം ചോർത്തുമീ
പ്ലാസ്റ്റിക്കുകൾ മൂടുന്നൂ
മണ്ണിന്റെ നാസാരന്ധ്രങ്ങൾ
അകാലവാർദ്ധക്യമേറ്റുവാങ്ങി ഉച്ഛാസ
വായുവിന്നായി-
കേഴുന്നു മണ്ണിന്നേകുന്നു ശോകാർദ്ര
മുഖങ്ങൾ മാത്രം
നാശമില്ലാത്തവൻ
എന്നാലോ
നാടിന്നേകുന്നു
നാശമവൻ
വേണ്ട നമുക്കീ പ്ലാസ്റ്റിക്കുകൾ
അതിനോടൊന്നായി
ചേർന്നീടാം കൂട്ടുകാരേ
ചെയ്തീടാം നമുക്കൊരായിരം
നന്മകൾ

ജിസ്റ്റിൻ പ്രകാശ്
9 എ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത