ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/കാത്തിരിപ്പ്

14:39, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിപ്പ്

  സൂര്യൻ
ഉദിച്ചുയരും...
ഉദയസുര്യനായ്... കാത്തിരിക്കുന്നു..
 ഭൂമി..
നീ.. ചുടേറിയാലോ
കരിഞ്ഞുണങ്ങുന്നു ഭൂമി..
കുടിവെള്ളത്തിനായി...
കേഴുന്നു.. ഭൂമി..
നീ..അസ്തമിക്കുമ്പോൾ
ഉറങ്ങുന്നു.. ഭൂമി..!
 

ജോജിൻ പൈലി ജോസഫ്
9 എ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത