13:51, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitc(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ | color= 2 }} <center> <poem> മഴ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ മഴ മഴ മഴ പെരുമഴ പെയ്യുന്നെ.
കുട കുട കുട കുട പാറുന്നേ.
ചടപട ചടപട പെയ്യുന്നെ.
ആകാശത്തെ കരിം ഭൂതത്താൻ
പാറകൾ കൂട്ടിയിടിക്കുന്നേ. അതുകൊണ്ടിടി മിന്നൽ നാദം കേൾക്കുന്നേ.
കിളികൾ കലപില ചീറി വിളിക്കുന്നെ.
പാടവരമ്പുകൾ അരുവികൾ വഴിയോരങ്ങളും
മഴ വെള്ളത്താൽ നിറ കവിഞ്ഞൊഴുകുന്നേ.