ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/ചപ്പാത്തി

13:24, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlps thiruthi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചപ്പാത്തി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചപ്പാത്തി



ചപ്പാത്തി നല്ല ചപ്പാത്തി
പതു പതുത്ത ചപ്പാത്തി
പൊടിയരച്ച ചപ്പാത്തി
ഉരുളയാക്കി പര പരത്തി
ഇറച്ചി കൂട്ടി തിന്നുമ്പോൾ
ആഹാ .... എന്തു രസം

 

നിദ ഫാത്തിമ
2 ജി.എം. എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത