ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/ചപ്പാത്തി

Schoolwiki സംരംഭത്തിൽ നിന്ന്
ചപ്പാത്തി



ചപ്പാത്തി നല്ല ചപ്പാത്തി
പതു പതുത്ത ചപ്പാത്തി
പൊടിയരച്ച ചപ്പാത്തി
ഉരുളയാക്കി പര പരത്തി
ഇറച്ചി കൂട്ടി തിന്നുമ്പോൾ
ആഹാ .... എന്തു രസം

 

നിദ ഫാത്തിമ
2 ജി.എം. എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത