തുരുത്തിടാം പറത്തിടാം തമർത്തിടാം കൊറോണയെ തെളിച്ചിടാം ഉണർത്തിടാം പകർന്നിടാം പ്രതീക്ഷയെ അകന്നകന്നിരുന്നിടാം കൈകീടാം കൈകളെ മാസ്ക്കിനാൽ മറച്ചീടാം നമ്മുടെ മുഖങ്ങളെ ശുചിത്വവും സുരക്ഷയും കളഞ്ഞിടാതെ നോക്കണം നന്ദിയാലോർത്തിടാം മാലാഖ തൻ കരങ്ങളെ...