കോറോണയെന്നൊരു മാരകരോഗം ലോകമെങ്ങും പറന്ന് തുടങ്ങി കൂട്ടുകാരില്ല കുടുംബമില്ല പള്ളിക്കൂടമില്ലതാനും മാസ്ക് ധരിച്ചും ഹാൻഡ്‌വാഷ് ചെയ്തും മടുത്തു തുടങ്ങി കൂട്ടുകാരെ പനിയുംവന്നു ചുമയും വന്നു വീട്ടിൽതന്നെ ഇരിപ്പായി കൊറോണയെന്ന വിബത്ത്കൊണ്ട് ആഘോഷമെല്ലാം ഇല്ലാതായി കേരളമെന്നുടെപൊന്നു സംസ്ഥാനം അതിജീവിക്കും കൂട്ടുകാരെ