ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/സൂക്ഷിക്കാം നമുക്ക് വൈറസിനെ

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിക്കാം നമുക്ക് വൈറസിനെ


കോറോണയെന്നൊരു മാരകരോഗം
ലോകമെങ്ങും പറന്ന് തുടങ്ങി
കൂട്ടുകാരില്ല കുടുംബമില്ല പള്ളിക്കൂടമില്ലതാനും
മാസ്ക് ധരിച്ചും ഹാൻഡ്‌വാഷ് ചെയ്തും മടുത്തു തുടങ്ങി കൂട്ടുകാരെ
പനിയുംവന്നു ചുമയും വന്നു വീട്ടിൽതന്നെ ഇരിപ്പായി
കൊറോണയെന്ന വിബത്ത്കൊണ്ട് ആഘോഷമെല്ലാം ഇല്ലാതായി
കേരളമെന്നുടെപൊന്നു സംസ്ഥാനം അതിജീവിക്കും കൂട്ടുകാരെ
             

             
 

അമീനാജിൻഷി.m
3 B ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത