ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കാറ്റാണ് ഞാൻ അലയുന്ന കാറ്റാണ് ഞാൻ വീടെനിക്കില്ല കൂടെനിക്കില്ല ലോകമാണന്റെ വീട്. സൗന്ദര്യമില്ല സൗരഭ്യമില്ല നിറവുമില്ലെനിക്ക്. കാണുവാൻ കഴിയില്ല കാറ്റിനെ നിങ്ങൾക്ക്. അലയുന്ന കാറ്റാണ് ഞാൻ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത