ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/പ്രകൃതി

12:52, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DMLPSPATTIKKAD (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി


ഞങ്ങ ൾ ക്കൊരമ്മയുണ്ട്

കാറ്റും തരും

മഴയും തരും

നിറയെ പൂക്കളും തരുന്നൊരമ്മ.....




ഞങ്ങൾക്കൊരമ്മയുണ്ട്

ആടി രസിക്കാൻ മരങ്ങൾതരും

നനഞ്ഞു രസിക്കാൻ കുളവും തരും

ഞങ്ങളെ കാത്തിടുന്നൊരമ്മ....




 ഞ ങ്ങൾ കൊരമ്മയുണ്ട്

കൺകുളിരുന്ന കാഴ്ച തരും

വയറു നിറയെ ഭക്ഷണം തരും

കിടപ്പാനിടവും തരും ന്നൊരമ്മ....




ഞ ങ്ങൾ ക്കൊരമ്മയുണ്ട്

തണലേകുന്നമ്മ

പുണ്യമുള്ളോരമ്മ

പ്രകൃതിയെന്നമ്മ....



 

മുഹമ്മദ് ഇഷാം
3 C DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത