12:21, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SanujaRamapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഇവനെ തുരത്താം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ ഭീകരനെ തകർക്കാൻ
കൈകൾ കഴുകൂ........
ഈ ദുഷ്ടനെ തുരത്താൻ
അകലം പാലിക്കൂ......
പുറത്തിറങ്ങാതെ വീട്ടിൽ
ഇരിക്കൂ.........
പുറത്തിറങ്ങുമ്പോൾ
മാസ്ക് ധരിക്കൂ.....
ഒറ്റ ഒറ്റയായി നിന്നു
ഇവനെ തുരത്തൂ.......