പുതിയൊരു മഹാമാരി വന്നല്ലോ കൊറോണയെന്നൊരു കോവിഡ് സ്കൂളിലും മദ്റസ്സയിലും വന്നല്ലോ പള്ളിയിലും അമ്പലത്തിലും വന്നല്ലോ ചർച്ചിലും മഠത്തിലും വന്നല്ലോ വേനലവധിയിലും വന്നല്ലോ ലോക്ഡൗണും വന്നല്ലോ.....