പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

പുതിയൊരു മഹാമാരി വന്നല്ലോ
കൊറോണയെന്നൊരു കോവിഡ്
സ്കൂളിലും മദ്റസ്സയിലും വന്നല്ലോ
പള്ളിയിലും അമ്പലത്തിലും വന്നല്ലോ
ചർച്ചിലും മഠത്തിലും വന്നല്ലോ
വേനലവധിയിലും വന്നല്ലോ
ലോക്ഡൗണും വന്നല്ലോ.....

മുഹമ്മദ് അഹ് ബാൻ.
4 A പി.എം.എസ്.എ.എം.എൽ.പി.സ്കൂൾ.പെരുവള്ളൂർ,മലപ്പുറം,വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത