10:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthurgmlp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=തത്ത <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തേ തത്തേ തത്തമ്മേ
പാറിക്കളിക്കും തത്തമ്മേ
പച്ച ഉടുപ്പ് ധരിക്കും സുന്ദരി
ചുണ്ടിൽ ചായം പുരട്ടീടും
നെല്ല് കൊത്തിക്കളിക്കും പെണ്ണ്
ചറ പറ കാര്യം പറഞ്ഞീടും
എന്തൊരു സുന്ദരി തത്തമ്മ