(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വമാണിന്ന് കൂട്ട്
വൃത്തിയില്ലാ ശരീരം രോഗം
കൊണ്ടുപോകുമീ കാലം
എന്തെന്ന് ഏതെന്നാർക്കു-
മറിയാത്തൊരീ കാഴ്ചകൾ
ആരോഗ്യം കൊണ്ടുമാത്രമാ
യില്ല, കൂടെ കൂട്ടണം
ശുചിത്വമെൻ നിത്യമിൽ
ലോകമാകെ സഞ്ചരിച്ചിടുന്നു
കൊച്ചപ്പൂപ്പൻ താടിയെ പ്പോലെ
ബന്ധുമിത്രാദികളൊന്നുമില്ലാ-
ത്തൊരീ നിമിഷങ്ങൾ,
വിദ്യ അഭ്യസിക്കാനാകാത്തൊരീ കാലം
ശമനമില്ലാ രോഗമാണിക്കാരണം
ഏകാന്ത വാസമാണിന്ന്
നരവംശ ശാന്തിയും