10:12, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14626(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂന്തോട്ടം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാണാൻ നല്ലൊരു പൂന്തോട്ടം
പൂന്തോട്ടം നിറയെ പൂക്കൾ
ചന്തമുളള പൂക്കൾ
പൂവുകൾ തോറും പൂമ്പാറ്റകൾ
വർണ്ണചിറകുമായി പാറി പറക്കുന്നു
മൂളിപ്പാട്ടും പാടി വണ്ടും ഉണ്ട്
പൂവുകൾ തോറും
അനുസ്മിയ കെ
3 നരവൂർ എൽ പി എസ് കൂത്തുപറമ്പ് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത