ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/സ്‍റ്റേ സേഫ് ..........
സ്റ്റേ സേഫ് ..........
നമ്മൾ നമ്മളെ തന്നെ സംരക്ഷിക്കുക.രോഗം ബാധിച്ചവർ ഉള്ളിടത്തേക്ക് ഒരു കാരണവശാലും കുട്ടികളും പ്രായം ചെന്നവരും പോകരുത്.രോഗം ബാധിച്ചവർ ഒരിക്കലും പുറത്തിറങ്ങരുത്. ഒരു അടച്ചിട്ട മുറിയിൽ പത്ത് പേർ ഉണ്ടെന്ന് വിചാരിക്കുക.അതിലെ ഒരാൾക്ക് ഈ വൈറസ് ഉണ്ടെങ്കിൽ അവിടെ ഉളള ആളുകൾക്കും ഈ വൈറസ് ബാധിച്ചിട്ടുണ്ടാകും.ഉടൻ തന്നെ ഹെൽപ്പ് ഡെസ്കിലേക്ക് അറിയിക്കുകയും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക. നമ്മൾ ഒരിക്കലും പേടിച്ചും ടെൻഷൻ അടിച്ചും അസുഖത്തെ കാണരുത്.ദൈര്യത്തോടെ നേരിടുക,എല്ലാ അസുഖവും വേഗം തന്നെ സുഖപ്പെടും.ആരോഗ്യമുളള മനസ്സും ശരീരവും ഉണ്ടേൽ നമ്മളെ തേടി ഒരു അസുഖവും വരില്ല.വന്നാലും ആ രോഗത്തെ പ്രതിരോധിക്കാൻ മരുന്നൊന്നും വേണ്ടി വരില്ല. പരമാവധി അസുഖത്തെ വിളിച്ചു വരുത്താതെ സ്റ്റേ സേഫ്........ സ്റ്റേ ഹോം........
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |