ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/കൊറോണയെ കുറിച്ച്

09:29, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ കുറിച്ച്

അടുത്ത കാലത്തായി ലോകമെമ്പാടും പടർന്നു പിടിക്കുന്ന കോവിഡ് 19 എന്ന വൈറസിൽ നിന്ന് രക്ഷപെടാൻ വേണ്ടിയിട്ട് നമ്മൾ പൊതുജനങ്ങൾ രണ്ടു മൂന്നു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് 1.ഒന്നാംമതായ് നമ്മുടെ കൈ കഴുകുക എന്നതാണ് (HAND WASH) 20 സക്കന്റ് എടുത്ത് കയ്യിന്റെ അകവും പുറവും വൃത്തിയായിട്ടു കഴുകണം. അത് കഴുകാനായിട്ട് സോപ്പും വെള്ളവുംഉപയോഗിക്കാം. HAL HOS എന്ന ജല്ലി വാങ്ങിക്കാൻ കിട്ടും അത് ഉപയോഗിച്ച് കൈകുന്നത് നല്ലതാണ് ഏതെങ്കിലും പൊതുസ്ഥലങ്ങളിലോ ആശുപത്രികളിലോ എവിടെയെങ്കിലും കൈ അറിയാതെ തൊട്ടുവെങ്കിൽ അത് തീർച്ചയായിട്ടും വൃത്തി ആകേണ്ടതാണ് 2.ചുമക്കുമ്പോൾ നമ്മുടെ കയ്യും ടിഷ്യു എടുത്ത് മൂക്കും വായയും പൊത്തി പിടിക്കുക ആ ടിഷ്യു അതിന്റെതായ വേസ്റ്റ് ബാസ്കറ്റിൽ ഇടുകയും ചെയ്യണം അതിന് ശേഷം കൈ നന്നായി കഴുകണം

ഹബിഷാൻ
4 A ജി.എം.എൽ. പി സ്കൂൾ പരപ്പനങ്ങാടി ടൗൺ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം