എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/കാലഭേദങ്ങൾ

കാലഭേദങ്ങൾ

ഇത് കൊറോണക്കാലം
പൂക്കാലം വിഷുക്കാലം
 മാമ്പഴക്കാലം ചക്കക്കാലം
എല്ലാം ഇനി ഓർമ്മകൾ മാത്രം
പഴമയുടെ സുഗന്ധം
സന്തോഷത്തിന്റെ അലകൾ
എല്ലാം പോയി മറഞ്ഞു
ഇത് കൊറോണക്കാലം
പേരുപോലെ "ന്യൂ ജെൻ"
ആകുലത പേടി
വിഷാദം മാത്രം സ്വന്തം

ജുമാന ഷെഫിൻ
4 A എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത