ഇത് കൊറോണക്കാലം പൂക്കാലം വിഷുക്കാലം മാമ്പഴക്കാലം ചക്കക്കാലം എല്ലാം ഇനി ഓർമ്മകൾ മാത്രം പഴമയുടെ സുഗന്ധം സന്തോഷത്തിന്റെ അലകൾ എല്ലാം പോയി മറഞ്ഞു ഇത് കൊറോണക്കാലം പേരുപോലെ "ന്യൂ ജെൻ" ആകുലത പേടി വിഷാദം മാത്രം സ്വന്തം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത