ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/പ്രകൃതി തരുന്ന പാഠം

23:58, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adminsooranadu39005 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി തരുന്ന പാഠം | color= 2 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി തരുന്ന പാഠം

പ്രതിഫലമായ് ഒന്നുമൊന്നും
പ്രതീക്ഷികാതെയല്ലയോ
പ്രഭാതസൂര്യൻ നമുക്കു
ദിവ്യജ്യോതിസ്സേകിടുന്നു നിത്യം
 മന്ദമാരുതൻ ഒഴുകിയെത്തി സാന്ത്വനം
 പകർന്നിടുന്നതും ഒന്നുമേ തിരിച്ചു
നിനയ്ക്കാതല്ലയോ
മാമമരങ്ങൾ, തുനിലാവ്,
 പാരാവാരമെല്ലാമേ
 മാനവനന്മയ്ക്കായെന്നും
 പാടുപെടുമ്പോഴുമെ
തെല്ലുമേ വിഷമമുള്ളിൽ തോന്നാതെ
 സന്ദോഷത്തോടെ
തുള്ളിയാടി ജോലി ചെയ്തിടുന്നതും
കാണുമ്പോൾ നാം മാനവനന്മയ്ക്കായ്
 അത്യദ്ധ്വാനം ചെത്തിടെണ്ടതും ഞാനെ-
 നുള്ള ചിന്തയും പ്രയാസമെല്ലാം
 മറന്നിടേണ്ടതും വേണ്ടതല്ലേ
 കുട്ടുകാരെ !ജ്ഞാനമുള്ള നമ്മൾക്ക്
വിവേകമോടെ വളരാനായി ജന്മം
 നൽകി ഈശ്വരൻ
 

ദീപ എ എൽ
8 എ ഗവ .എച്ച് എസ് എസ് ശൂരനാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത