ലോകമാകെ കീഴടക്കി ജീവനെല്ലാം സംഹരിച്ചു അതിവേഗം പടരുന്നു കാട്ടുതീയായ് കൊറോണ കരം ശുചിയാക്കാം ശുചിത്വവും വരിക്കാം അകലങ്ങളിൽ ഒത്തുചേർന്നു തുടച്ചു നീക്കാം വിപത്തിനെ താഴ്ന്നിടില്ല തളർന്നിടില്ല അതിജീവിക്കും വിപത്തിനെ