കൊറോണ, കൊറോണ, കൊറോണ ചൈനയിൽ നിന്നും എത്തിയൊരു വൈറസ് കൊറോണ വൈറസ് വൈറസ് ലോകത്തെ മുഴുവൻ കാർന്നു തിന്നു കൊറോണ വൈറസ്............. വുഹാനിൽ നിന്നും പൊട്ടി- പുറപ്പെട്ടു മഹാമാരി ജാതിയുമില്ല, മതവുമില്ല വലിയവരെന്നോ ചെറിയവരെന്നോ ഭേദമില്ലാതെ പടർന്നുപിടിക്കും ഒത്തൊരുമിച്ചു പൊരുതാം അതിജീവിക്കും അതിജീവിക്കും കൊറോണയെ............. നമുക്കൊന്നായ് അണിചേരാം നമുക്കൊന്നായ് പ്രാർത്ഥിക്കാം കൊറോണക്കെതിരെ പൊരുതാം തുരത്താം.