കൊറോണ എന്ന കൊലയാളി കൊതിയോടെ കൊന്നൊടുക്കുന്നു അതിജീവിക്കാൻ പടവെട്ടീടാൻ ആരോഗ്യപ്രവർത്തകർ മുന്നിൽ സർക്കാറുണ്ട് സഹായത്തിനു അതിജീവിക്കാം നമുക്കൊന്നായ് നിശ്ചലരാകാം ലോക്ടൗണിൽ നിയമങ്ങൾ അനുസരിക്കുകിൽ ശുചിത്വവും പാലിച്ചീടാം അതിജീവിക്കാം നമുക്കൊന്നായ്