സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/മയിൽ

20:30, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മയിൽ

 മയിലേ മയിലേ മയിലാളേ
പീലി വിടർത്തി ആടുന്നേ
മഴ വരുന്ന നേരത്താണോ
നിന്നുടെ ആട്ടം ചങ്ങാതി തൊട്ടു നോക്കാൻ കൊതിയുണ്ട്
ചാരെ വന്നാൽ ഓടരുതേ
നിന്നെ തൊട്ടു തലോടാനായി
അരികത്തേക്ക് വന്നോട്ടെ.
 

എയ്ഞ്ചൽ ബിജു
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത